വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കു നേരെയുണ്ടായ ഇസ്രായേൽ ബോംബാക്രമണം. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു. നാൽപതോളം പേർ താമസിച്ചിരുന്ന അബു അവാദ് എന്നയാളുടെ കുടുംബവീടും സമീപത്തെ വീടുകളുമാണ് ആക്രമണത്തിൽ തകർന്നത്.
ഇതോടെ, ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ ഫലസ്തീനിൽ കൊകൊല്ലപ്പെട്ടവരുടെ എണ്ണം 37,718 ആയി. 86,377 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.