ബി. ഡി. കെ കുവൈറ്റ്‌ ചാപ്റ്റർ യമുന രഘുബാലിന് യാത്രയയപ്പ് നല്കി

0
28

കുവൈത്ത് സിറ്റി: കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന ബി. ഡി. കെ എഞ്ചൽസ് വിംഗ് കോർഡിനേറ്റർ യമുന രഘുബാലിനു വികാരഭരിതമായ യാത്രയയപ്പ് നല്കി. ബി. ഡി. കെ കുവൈറ്റ്‌ ചാപ്റ്റർ രൂപം കൊണ്ട നാൾ മുതൽ അതിന്റെ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വങ്ങളിൽ എന്നും യമുന ഉണ്ടായിരുന്നു.ബി. ഡി. കെ കുവൈറ്റ്‌ ചാപ്റ്റർ ജനറൽ കൺവീനർ രാജൻ തോട്ടത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വർക്കിംഗ്‌ കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് ബി. ഡി.ബി. ഡി. കെ കുവൈറ്റ്‌ ചാപ്റ്റർ ന്റെ ആദരവ് നൽകി ആശംസകൾ അറിയിച്ചു.