മെഡിക്കൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അൽ-അഹമ്മദി ഹോസ്പിറ്റൽ

0
56

കുവൈറ്റ് സിറ്റി:  കുവൈറ്റിൽ താമസിക്കുന്ന പരിചയസമ്പന്നരായ സ്വദേശികൾക്കും പ്രവാസികൾക്കും കുവൈറ്റ് ഓയിൽ കമ്പനി (KOC)  അവരുടെ അൽ-അഹമ്മദി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനായി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ദന്തചികിത്സ, ശ്രവണ, വിഷൻ തെറാപ്പി, പോഷകാഹാരം, ഫാർമസി, റേഡിയോളജി, ഫിസിയോതെറാപ്പി, ലബോറട്ടറി ടെക്നീഷ്യൻ റോളുകൾ, ഓറൽ, ഡെൻ്റൽ ഹെൽത്ത് ടെക്നീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ഒഴിവുകൾ. യോഗ്യരായവർക്ക് ജൂലൈ 24 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രവാസികൾക്ക് ട്രാൻസ്ഫറബ്ൾ വിസ ഉണ്ടായിരിക്കണം