മൊബൈൽഫോൺ ഒളിപ്പിക്കാൻ പൈപ്പുകൾ നശിപ്പിച്ചു; നാടുകടത്തൽ കേന്ദ്രത്തില് കഴിയുന്നയാളെ പിടികൂടി

0
40

കുവൈത്ത് സിറ്റി: മൊബൈൽഫോൺ ഒളിപ്പിക്കാൻ വേണ്ടി പൊതുമുതൽ നശിപ്പിച്ചതിന് സുലൈബിയയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 24 വയസ്സുകാരനായ പ്രവാസിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നാടുകടത്തൽ കേന്ദ്രത്തിലെ ജലവിതരണ പൈപ്പുകളാണ് മൊബൈൽഫോൺ ഒളിപ്പിക്കാനായി ഇയാൾ നശിപ്പിച്ചത്.