കുവൈത്ത് സിറ്റി: ഡ്യൂട്ടി ചെയ്യുന്നതിനിടെ ജീവനക്കാരനെ അപമാനിച്ചെന്നാരോപിച്ച് കുവൈത്ത് പൗരനെ സുരക്ഷാ, തുറമുഖ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ അൽ-ഖഷാനിയ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. അബ്ദാലി തുറമുഖത്ത് ജോലി ചെയ്യുന്ന ജീവനക്കാരനോടാണ് മോശമായി പെരുമാറിയത്. അസഭ്യം പറഞ്ഞതിനാണ് പൗരനെതിരേ കേസെടുത്തിരിക്കുന്നത്.