കുവൈത്ത് സിറ്റി: രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയരുന്നതിനാൽ, വൈദ്യുതി ഉപഭോഗം ലോഡ് സൂചിക 16,406 മെഗാവാട്ടിലെത്തി. ഇതേത്തുടർന്ന് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ എ.സിയുടെ ക്രമീകരണം 23 ഡിഗ്രി സെൽഷ്യസ്ആയി കുറക്കാൻ മന്ത്രാലയം നിർദേശിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ദേശീയ പവർ ഗ്രിഡിൻ്റെ സ്ഥിരത നിലനിർത്താൻ നിരവധി നോൺ-റെസിഡൻഷ്യൽ ഏരിയകളിൽ റോളിംഗ് പവർ കട്ട് നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ട്.
Home Kuwait Informations വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം: എസി 23 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കാൻ നിർദേശിച്ച് മന്ത്രാലയം