വാഹനാപകടം; ഒരാൾ മരിച്ചു

0
168

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എയർപോർട്ട് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. സംഭവം നടന്ന ഉടൻ തന്നെ കുവൈത്ത് ഫയർഫോഴ്സ് സ്ഥലത്തെത്തി. മരണപ്പെട്ട ആളുടെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.