അൽ ഷാബ്, അദ് ദയ റോഡുകൾ 24 മണിക്കൂർ അടച്ചിടും

0
11

കുവൈത്ത് സിറ്റി: അൽ ഷാബ് , അദ് ദയ മേഖലകളുടെ അതിർത്തിയിലെ റോഡ് താൽക്കാലികമായി അടക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ശനിയാഴ്ച രാവിലെ വരെയാണ് റോഡുകൾ അടയ്ക്കുക. റോഡിൽ പുതിയ അസ്ഫാൾട്ട് ലെയർ ഇടുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിഅടച്ചിടൽ ചുറ്റുമുള്ള പ്രദേശങ്ങളിലെ ഗതാഗതത്തെ ബാധിക്കുമെന്നതിനാൽ കാലതാമസം ഒഴിവാക്കാൻ ഡ്രൈവർമാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.