Middle EastKuwait 22 ടൺ സബ്‌സിഡി ഭക്ഷ്യ ഉൽപന്നങ്ങളുമായി സംഘം പിടിയിൽ By Publisher - October 23, 2024 0 64 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: സർക്കാർ സബ്‌സിഡിയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച സംഘം പിടിയിലായി. പ്രതികളിൽ നിന്ന് ഏകദേശം 22 ടൺ ഭക്ഷ്യവസ്തുക്കൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുകെട്ടി. ഇവരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.