കനത്ത മഴ: മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം

0
52

പാലക്കാട്: കനത്ത മഴയെ തുടർന്ന് മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ്. പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് മലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.