കോഴിക്കോട് ട്രെയിനിൽ നിന്നു വീണ് 26കാരിക്ക് മരണം

0
34

കോഴിക്കോട്: കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 26കാരി പയ്യോളി മൂരാട് റെയിൽവേ ഗേറ്റിന് സമീപം വീണ് മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശിനിയായ ജിൻസിയാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കണ്ണൂരിൽ നിന്ന് മടങ്ങുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ മരിക്കുകയായിരുന്നു.