ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ വിവാഹം ഇന്ന്

0
21

ഖത്തർ: ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനിയുടെയും ശൈഖ് നാസർ ബിൻ ഹസൻ അൽ അബ്ദുൽറഹ്മാൻ അൽ താനിയുടെ മകൾ ഷെയ്ഖ ഫാത്തിമയുടെയും വിവാഹ ചടങ്ങുകൾ ഇന്ന് നടക്കും. അ​മീ​രി ദി​വാ​നാ​ണ് വി​വാ​ഹ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.