പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചു കൊടുത്ത് കോൺഗ്രസ്

0
27
modi, rahul

ന്യൂഡൽഹി: രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണഘടന അയച്ചു കൊടുത്ത് കോൺഗ്രസ്. രാജ്യത്തെ വിഭജിക്കുന്നതിനിടയ്ക്ക് സമയം കിട്ടുകയാണെങ്കിൽ വായിക്കുക എന്ന കുറിപ്പോടെയാണ് ഒരു ഓൺ