ഹാഷിഷ് കടത്ത്; നാലുപേർ പിടിയിൽ

0
25

കുവൈത്ത് സിറ്റി: 160 കിലോഗ്രാം ഹാഷിഷ് കടത്തിയതിന് നാല് പേർക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഇതിൽ രണ്ട് ഇറാനികളും ഒരു ബിദൂനിയും ഉൾപ്പെടുന്നു. ഇറാനിലെ അബാദാനിൽ നിന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികളിൽ നിന്ന് വാടകയ്ക്കെടുത്ത ക്രൂയിസറിൽ കടൽ മാർഗം മയക്കുമരുന്ന് കടത്തുകയായിരുന്നു.