മലയാളി വിദ്യാർഥി കുവൈത്തിൽ നിര്യാതനായി

0
31

കുവൈറ്റ്‌ സിറ്റി : തിരുവല്ല സ്വദേശിയായ വിദ്യാർത്ഥി കുവൈത്തിൽ നിര്യാതനായി. തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ വീട്ടിൽ ബിനു വർഗീസിന്‍റെ മകൻ ഏദൻ വർഗീസ് ബിനു (11) ആണ് മരിച്ചത്. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. അൽ അഹ്‌ലിയ സ്വിച്ച് ഗിയർ കമ്പിനിയിലെ ജീവനക്കാരനായ ബിനുവിന്‍റെയും ജഹ്‌റയിൽ നഴ്‌സായ മഞ്ജുവിന്‍റെയും ഏക മകനാണ്.