കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖലക്ക് കീഴിൽ മർഹബ യാ ശഹറു റമളാൻ എന്ന പ്രമേയത്തിൽ ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം അവർകളുടെ ഏകദിന പ്രഭാഷണം ഫെബ്രുവരി 14 ന് മംഗഫ് നജാത്ത് സ്കൂളിൽ വെച്ചു നടത്തപെടുന്നു. ഏകദിന പ്രഭാഷണത്തിൻ്റെ ബ്രോഷർ പ്രകാശനം കെ.ഐ.സി യുടെ അബ്ബാസിയ്യ ഓഫിസിൽ വെച്ചു സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം സയ്യിദ് ഫഖറുദ്ധീൻ തങ്ങൾ നെല്ലിക്കോത്ത് ഏകദിന പ്രഭാഷണത്തിൻ്റെ സ്വാഗത സംഘം മുഖ്യരക്ഷാധികാരി KIC ചെയർമാൻ ശംസുദ്ധീൻ ഫൈസി അവർകൾക്കു നൽകി നിർവ്വഹിച്ചു. ഏകദിന പ്രഭാഷണത്തിൻ്റെ സ്വാഗത സംഘം ഭാരവാഹികളായി താഴെ പറയും പ്രകാരം തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി:ശംസുദ്ധീൻ ഫൈസി, രക്ഷാധികാരി:അബ്ദുൾ ഗഫൂർ ഫൈസി,മുഹമ്മദലി ഫൈസി,ഇസ്മായിൽ ഹുദവി, അബ്ദുറഹ്മാൻ ഫൈസി, ചെയർമാൻ: അബ്ദുൾ റഷീദ് മസ്താൻ, വൈസ് ചെയർമാൻ:ഫൈസൽ ടി.വി, അബ്ദുൾ നാസർകോഡൂർ, സമീർ പാണ്ടിക്കാട്,മുഹമ്മദ് ഹാരിഫ്, ജനറൽ കൺവീനർ:ഹംസക്കുട്ടി കെ.പി, കൺവീനർ:ഇസ്മായിൽ വള്ളിയോത്ത്, റാഷിദ് കെ.ടി, സിദ്ധീഖ് പുഞ്ചാവി, പ്രോഗ്രാം കോർഡിനേറ്റർ:ശിഹാബ് മാസ്റ്റർ, ഷബീർ മാസ്റ്റർ, ഫൈസൽ മാസ്റ്റർ, ഫൈനാൻസ് കൺവീനർ: ഇല്യാസ് ബ ഹസ്സൻ തങ്ങൾ, അബ്ദുൾ സലാം പെരുവള്ളൂർ, അബ്ദു ഏലായി/നജാത്ത്, മുനീർ മണ്ണാർക്കാട്/മലബാർ സിയാദ് വി.എ/മിയ മസ്ജിദ് നബീൽ/കെ.ആർ.എച്ച് ഇബ്രാഹിം/സൂഖ് സഭ, നൗഷാദ് മീഞ്ചന്ത/ ഫഹാഹീൽ സെൻട്രൽ – 1അബ്ദുൾ ആഷിഖ്/ഫഹാഹീൽ സെൻട്രൽ – 2നൗഫൽ/ ഉമ്മുൽ ഐമാൻ ഉർ ഫള് ലു, ഹസ്സൻ പുല്ലിപ്പറമ്പ്, റഷീദ് പഴന്തോങ്ങ്, സ്റ്റേജ് & ലൈറ്റ് കൺവീനർ: റാഷിദ് കെ.ടി, മുസ്തഫ രണ്ടത്താണി, ഷംസീർ അലി, മുഹമ്മദ് റാഫി, ഉമ്മർ ഘട്ടമന, വിഖായ:ഹംസ ഐക്കരപ്പടി, റിയാസ് ചെട്ടിപ്പടി, ഇക്ബാൽ മുക്രി, ഷാലു ഹസ്സൻ, മുജീബ് കടക്കൽ, അബൂബക്കർ, സൈനുദ്ധീൻ, ഷുഹൈബ്, പബ്ലിസിറ്റി കൺവീനർ:അജ്മൽ മാസ്റ്റർ, അബ്ദുൾ ഗഫൂർ ചേലാമ്പ്ര, സാദിഖ് ടി.വി, സരീജ്, ഫിർദൗസ്,ഷറഫുദ്ധീൻ, അബ്ദുൾ സത്താർ, ഫാറൂഖ്, സലിം വി.വി, ഫുഡ് കൺവീനർ: അബ്ദുൾ സലാം പെരുവള്ളൂർ, മുഹമ്മദ് ഹാരിഫ്, മുഹമ്മദലി എൻ.ബി.ടി.സി