കുവൈറ്റ് : കുവൈറ്റ് വയനാട് അസോസിയേഷൻ 2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജിനേഷ് ജോസ്, സെക്രട്ടറി ഗിരീഷ് വയനാട്, ട്രഷറർ ഷൈൻ ബാബു, വൈസ് പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ, ജോയിൻ സെക്രട്ടറി എബീസ് ജോയ്, ജോയിൻ ട്രഷറർ ഷിനോജ് ഫിലിപ്പ്, സോഷ്യൽ വെൽഫെയർ കൺവീനർ ഷിബു സി മാത്യു, സോഷ്യൽ വെൽഫെയർ ജോ. കൺവീനർ മഞ്ജുഷ സിബി, ആർട്സ് കൺവീനർ ജിഷ മധു, സ്പോർട്സ് കൺവീനർ അസൈനാർ PS , മീഡിയ കൺവീനർ മൻസൂർ അഹമ്മദ്, വനിതാ വേദി കൺവീനർ ഷീജ സജി, ഓഡിറ്റർ ഷറഫുദീൻ വള്ളി എന്നിവരെയാണ് തിരഞ്ഞെടുത്തത്.
സോണൽ കമ്മറ്റി അംഗങ്ങൾ : രാജേഷ് M.R, അനീഷ് K ജോസ് , ലിബിൻ VS , അനന്ദു മനോജ്, അനിൽകുമാർ , സുകുമാരൻ KG , സനീഷ് മാത്യു, ഷിജി ജോസഫ് കൂടാതെ വനിതാ വേദി സഹ കമ്മറ്റിക്ക് വേണ്ടി ജോ.കൺവീനർ : ജെസ്സി വര്ഗീസ് , സെക്രട്ടറി : സിന്ധു മധു , ജോ. സെക്രട്ടറി : ടോംസി ജോണി , ട്രഷറർ : പ്രസീത , ജോ. ശാരി രാജേഷ് , കോർഡിനേറ്റർ: മേഴ്‌സി കുഞ്ഞുമോൾ എന്നിവരും തിരഞ്ഞെടുക്കപെട്ടു.