അറബ് നേതാക്കൾക്ക് റമദാൻ ആശംസകൾ നേർന്ന് കുവൈത്ത് അമീർ

0
9

കുവൈത്ത് സിറ്റി: അറബ് രാഷ്ട്രങ്ങളുടെ നേതാക്കൾക്കും ഇസ്ലാമിക പണ്ഡിതന്മാർക്കും റമദാന്‍‌റ ആശംസകൾ കൈമാറി കുവൈത്ത് അമീർ ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. റമദാൻ വിശുദ്ധ മാസത്തിൽ അറബ്, ഇസ്ലാമിക രാജ്യങ്ങൾ സമൃദ്ധി, നന്മ തുടങ്ങി അനുഗ്രഹങ്ങളാൽ നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അമീർ ആശംസകൾ പറഞ്ഞു.