ഷാര്‍ജ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിന് സമീപം മഅ്ഫിറാസില്‍ സികെ മുഹമ്മദ് മര്‍ഫിദ് (36) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഭാര്യ: ഖദീജ. മൂന്ന് മക്കളുണ്ട്. പിതാവ്: മുഹമ്മദ് റാഫി. മാതാവ്: മറിയം. സഹോദരങ്ങള്‍: നിസാമുദ്ദീന്‍, മഅ്ഫിറ, നാഫിയ.