സാൽമിയ, കുവൈത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം

0
20

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളുടെ കണക്ക് പുറത്തുവിട്ട് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. സാൽമിയ, ഫർവാനിയ, ജലീബ് അൽ ഷുവൈഖ്, ഹവല്ലി, മഹ്ബൂല എന്നിവിടങ്ങളിലാണ് ജനസാന്ദ്രത കൂടുതല്‍. 3,21,190 ആണ് സാൽമിയയിലെ ജനസാന്ദ്രത. ഫർവാനിയ രണ്ടാം സ്ഥാനത്തും ജലീബ് അൽ ഷുവൈഖ് മൂന്നാം സ്ഥാനത്തും ഹവല്ലി നാലാം സ്ഥാനത്തും മഹ്ബൂല അഞ്ചാം സ്ഥാനത്തുമാണ്.