കോവിഡ് 19: കുവൈറ്റിൽ 109 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0
23

കുവൈറ്റ്: രാജ്യത്ത് ഇന്ന് 109 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 79 ഇന്ത്യക്കാർ ഉള്‍പ്പെടെ 101 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്. കുവൈറ്റിൽ ഇതോടെ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 665 ആയി.

ഇതിൽ 103 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 561 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് ഒരു മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.