സമ്പൂർണ്ണ ലോക്ക് ഡൗൺ   സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭ

0
21

സമ്പൂർണ്ണ ലോക്ക് ഡൗൺ   സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗം നിരീക്ഷിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിലും ലോക്ക് ഡൗൺ വേണ്ട എന്ന അഭിപ്രായമാണ് ഉയർന്നത്.