അഹമ്മദാബാദ് : 2022 ഐപിഎൽ മത്സരങ്ങളിൽ ഏറ്റുമുട്ടുക അ 10 ടീമുകൾ. സീസണിൽ രണ്ട് ടീമുകൾ കൂടി ഉൾപ്പെടുത്തി എത്തി വീട്ടിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ബിസിസിഐ അംഗീകരിച്ചു. അഹമ്മദാബാദിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. 2021 സീസണിൽ നിലവിലുള്ള ഉള്ള ടീമുകളെ ഉൾപ്പെടുത്തി ആകും മത്സരങ്ങൾ നടക്കുക. 2022 പുതുതായി വരുന്ന ടീമുകൾക്കായി ലേലം നടക്കും. പുതുതായി രണ്ട് ടീമുകൾ കൂടി വരുന്നതോടെ ഏകദേശം 94 മത്സരങ്ങളോളം 2022 സീസണിൽ ഉണ്ടാകുമെന്ന് ബിസിസിഐ അറിയിച്ചു