കബദ് ഫാമിൽ വെച്ച്  നിരവധി കിലോ മയക്കു മരുന്ന് പിടികൂടി 

0
31
39 കിലോ കെമിക്കൽ ,  അമ്പതിനായിരത്തിലധികം ഗുളികകൾ തുടങ്ങി വ്യത്യസ്‍ത രീതിയിലുള്ള മയക്കുമരുന്നുകളാണ് അനേഷണ സംഘം പിടികൂടിയത്.
സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതൽ അനേഷണം നടത്തുമെന്നും അധികാരികൾ പറഞ്ഞു.