സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാക്കൾക്ക് 15,000 ദിർഹം പിഴ വിധിച്ചു

0
21

റാസൽഖൈമ: പൊതുസ്ഥലത്ത് വച്ച് സ്ത്രീയോട് അസഭ്യം പറഞ്ഞ മൂന്ന് യുവാക്കൾക്ക് 15,000 ദിർഹം പിഴ വിധിച്ച് റാസൽഖൈമ കോടതി. പ്രതികൾ ഓരോരുത്തരും 5000 ദിർഹം വീതം പിഴയടയ്ക്കണം എന്ന് കോടതി ഉത്തരവിട്ടു. പൊതു സ്ഥലത്ത് വെച്ച് തന്നെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു എന്ന് കാണിച്ചു അറബ് യുവതിയാണ് ആണ് റാസൽഖൈമ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതിൽ പോലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.