കടൽമാർഗം അനധികൃതമായി കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ചവർ പിടിയിൽ

0
22

കുവൈറ്റ് സിറ്റി: അനധികൃതമായി കുവൈത്തിലേക്ക് കുടിയേറിയ ശ്രമിച്ച അഞ്ചുപേർ പിടിയിൽ. ഇറാനിയൻ സ്വദേശികളാണ് പിടിയിലായത് .ഇറാനില്‍ നിന്നും കടല്‍മാര്‍ഗം കുവൈറ്റിലേക്ക് കിടക്കാൻ ശ്രമിക്കരുത് കോസ്റ്റ് ഗാർഡ് ഇവരെ പിടികൂടുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.