കുവൈത്തിലെ ഇന്ത്യന്‍ എംബസി റിസോഴ്‌സ് പേഴ്‌സണ്‍മാരെ തേടുന്നു

0
33

കുവൈത് സിറ്റി: ഇന്ത്യന്‍ കള്‍ച്ചറല്‍ നെറ്റ്‌വര്‍ക്കിന്റെ (ഐസിഎന്‍) ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി സംസ്‌കൃതത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ക്ലാസുകളെടുക്കാന്‍ കഴിവുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാരെ തേടുന്നു. വെര്‍ച്വലായിട്ടായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

താത്പര്യമുള്ള റിസോഴ്‌സണ്‍ പേഴ്‌സണ്‍മാര്‍ സിവി, കോണ്‍ടാക്ട് വിശദാംശങ്ങള്‍ എന്നിവ സഹിതം അപേക്ഷിക്കുക.