“കഫീൽ” സമ്പ്രദായം നിർത്തലാക്കി തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിക്കണം

0
34

രാജ്യത്തെ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കണമെന്നും തൊഴിൽ മാനദണ്ഡങ്ങൾക്കനുസൃതമായിതൊഴിലാളികൾക്ക് മിനിമം വേതനം കൃത്യമായും കർശനമായും നിശ്ചയിക്കണമെന്നും അന്താരാഷ്ട്ര തൊഴിൽ, ജോലി, മനുഷ്യാവകാശങ്ങൾ എന്നിവയിലെ നിയമങ്ങളിൽ വിദഗ്ധനായ  അബ്ദുല്ല സുഹൈർ രാഷ്ട്രീയ നേതൃത്വത്തോട് അഭ്യർത്ഥിച്ചു. ,