സൗദി അറേബ്യയിലേക്ക് 40,000 വെടിയുണ്ടകൾ കടത്തിയ കേസ്; പ്രതികളെ കോടതി വെറുതെ വിട്ടു

0
21

കുവൈത്ത് സിറ്റി: നാൽപതിനായിരത്തോളം വെടിയുണ്ടകൾ അനധികൃതമായി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുവൈത്ത് പരമോന്നത കോടതി വെറുതെ വിട്ടു. അന്വേഷണത്തിന്റെ അസാധുതയെക്കുറിച്ചുള്ള പ്രതിഭാഗത്തിന്റെ വാദം അപ്പീൽ കോടതിയുടെ  നിരസിച്ചതായി കോടതി നിരീക്ഷിച്ചു.പ്രതികളെ വെറുതെ വിടുകയും തടവ് ശിക്ഷ  അസാധുവാക്കുകയും ചെയ്ത അന്തിമ വിധി  നിയമ പ്രകാരമാണെന്ന്  പ്രതികളുടെ അഭിഭാഷകൻ മുഹമ്മദ് ഖുറൈബിത് പ്രസ്താവനയിൽ പറഞ്ഞു.