NewsKerala സിനിമാ നടൻ സായ്കുമാറിന്റെ അമ്മ അന്തരിച്ചു. By Publisher - January 25, 2021 0 26 Facebook Twitter Google+ Pinterest WhatsApp കൊല്ലം: കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷി അമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. സിനിമാ താരങ്ങളായ നായ്കുമാർ , ശോഭാ മോഹൻ എന്നിവർ മക്കളാണ്. വിനുമോഹൻ ചെറുമകനാണ്. സംസ്ക്കാരം ഇന്ന് കൊട്ടാരക്കരയിൽ നടക്കും.