അടൂർ എൻ.ആർ.ഐ ഫോറത്തിന് പുതിയ നേതൃത്വം.

0
25
അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ വാർഷിക പൊതുയോഗം അബ്ലാസിയ പോപ്പിൻസ് ഹാളിൽ ചേർന്നു. പ്രസിഡൻ്റ് ശ്രീകുമാർ എസ്.നായർ അദ്ധ്യക്ഷത വഹിച്ചു.
2024  പ്രവർത്തന വർഷത്തെ ഭാരവാഹികളായി ബിജോ.പി.ബാബു (പ്രസിഡന്റ്),റിജോ കോശി (വൈസ് പ്രസിഡൻറ്), കെ.സി ബിജു (ജനറൽ സെക്രട്ടറി),എ.ജി സുനിൽ കുമാർ (ട്രഷറർ),വിഷ്ണു രാജ് (ജോ.സെക്രട്ടറി), ബിജു കോശി (ജോ. ട്രഷറർ), ആദർശ് ഭുവനേശ് (പി.ആർ.ഒ) എന്നിവരേയും ഓഡിറ്റർ ആയി ജോയി ജോർജ്നേയും ഉപദേശക സമതിയിലേക്ക് ശ്രീകുമാർ എസ്.നായർ (ചെയർമാൻ) ജി.മാത്യു,കോശി മാത്യു, മാത്യൂസ് ഉമ്മൻ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.
അനു പി.രാജൻ,ജിജു മോളേത്ത്,വില്യം കുഞ്ഞ് കുഞ്ഞ്,അജോ സി.തോമസ്,ഷഹീർ മൈദീൻകുഞ്ഞ്,വിനു ദിവാകരൻ, സി.ആർ.റിൻസൺ,ജോൺ മാത്യു, ബിനു ജോണി,ജിജോ ജെയിംസ്,അനീഷ് അടൂർ, മനോജ് വർഗീസ്,റോയി പാപ്പച്ചൻ,തോമസ് ജോൺ,ഷിബു മത്തായി,ജയ കൃഷ്ണൻ,ആഷാ സാമുവൽ,സുജ സുനിൽ എന്നിവരാണ്  പ്രവർത്തന സമിതി അംഗങ്ങൾ.