വിമാന ടിക്കറ്റ് നിരക്കിൽ 40% കുറവ്

0
25

കുവൈത്ത് സിറ്റി: ഈ മാസം ആദ്യം മുതൽ വിമാന ടിക്കറ്റുനിരക്കിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ പറഞ്ഞു. വൈകാതെ തന്നെ വിമാനത്താവളം ക്രമേണ സാധാരണനിലയിൽ ആകുന്നുമെന്നും അൽ-ഫൗസാൻ പറഞ്ഞു.യാത്രക്കാരുടെ ആവശ്യങ്ങൾ അനുസരിച്ച്, ഏറ്റവും വലിയ ആഗോള വിമാനത്താവള ശൃംഖലയുമായി ബന്ധിപ്പിച്ച് പ്രവർത്തനം ഏകോപിപ്പിക്കുന്ന കാര്യങ്ങൾ ഡിജിസിഎ നടത്തിക്കൊണ്ടിരിക്കുന്ന തായും അദ്ദേഹം പറഞ്ഞു.