26 ന്കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി, 27 ന് പകരം സർവീസ്

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും ജനുവരി 26 ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കി. ജനുവരി 27ന് രാവിലെ 11 മണിക്ക് പകരം സർവീസ് നടത്തും . യാത്രക്കാര്‍ ബുധനാഴ്ച രാവിലെ 7 മണിക്ക് കുവൈറ്റ്‌ അന്താരാഷ്ട്ര എയർപോർട്ടിൽ റിപ്പോർട്ട്‌ ചെയണമെന്നു അധികൃതർ അറിയിച്ചു.