ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ്‌ (AJPAK)ചികിത്സ സഹായം

0
20

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ്‌ (AJPAK)ചികിത്സ സഹായം മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല കൈമാറി.

ഹരിപ്പാട് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ്‌ (AJPAK) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  ക്യാൻസർ രോഗ ബാധിതനായ  ഹരിപ്പാട്, പള്ളിപ്പാട് സ്വദേശി ദേവദാസിന്  ചികിത്സ സഹായം ഇന്ന് (30/01/2022) അദ്ദേഹത്തിന്റെ വസതിയിൽ എത്തി മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല കൈമാറി. അസോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ നടുവിലെമുറി, സെക്രട്ടറി ബിജി പള്ളിക്കൽ, മുൻ സെക്രട്ടറി സജൻ പള്ളിപ്പാട് എന്നിവർ സംബന്ധിച്ചു.