അജപാക് അനിയൻ പിള്ളയ്ക്ക് യാത്രയയപ്പ് നൽകി

0
28

മംഗഫ്: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക് ) മംഗഫ് യൂണിറ്റ് അംഗം അനിയൻപിള്ളയ്ക്ക് യാത്രയപ്പ് നൽകി .കെ. ആ.എച്ച് ഹാളിൽ കൂടിയ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി നിസാർകുന്നപ്പള്ളി അധ്യക്ഷത വഹിച്ച യോഗം അജപാക് ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ ഉൽഘാടനം ചെയ്തു.സംഘടനയുടെ വൈസ് പ്രസിഡന്റ്  ബിനോയ്  ചന്ദ്രൻ , കെ. ആ.എച്ച് മംഗഫ് യൂണിറ്റ് ഭാരവാഹികളായ റ്റിജു,സലിമോൻ ആനന്ദൻ, സജിത്ത് ഉണ്ണികൃഷ്ണൻ, ബിജുകൈലാസം, ബിനു, ,സുബാഷ് രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. പി ഹരി സ്വാഗതവും മുമ്പാസ് കാസിം നന്ദിയും പറഞ്ഞു.