നീതിന്യായ മന്ത്രാലയത്തിലെ ഓട്ടോമേറ്റഡ് സംവിധാനങ്ങളിലെ തകരാർ പരിഹരിച്ചു

0
21

കുവൈത്ത് സിറ്റി: നീതിന്യായ മന്ത്രാലയത്തിലെയും അതുമായി ബന്ധപ്പെട്ട വകുപ്പുകളിലെയും ഓട്ടോമേറ്റഡ് സംവിധാനങ്ങളിലും പ്രവർത്തന തകരാർ  പരിഹരിച്ചതായും പ്രവർത്തനം സാധാരണ നിലയിൽ  പുനരാരംഭിച്ചതായും നീതിന്യായ മന്ത്രാലയം അറിയിച്ചു.