കുവൈത്ത് സിറ്റി: വാക്സിനുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉം മറ്റും സജീവമാകുന്ന സാഹചര്യത്തിൽ വീണ്ടും വ്യക്തത വരുത്തി ആരോഗ്യമന്ത്രാലയം. കുവൈറ്റിൽ ഇതിൽ ജനങ്ങൾക്കായി ഉപയോഗിക്കുന്ന പ്രതിരോധകുത്തിവെപ്പുകൾ എല്ലാം സുരക്ഷിതമാണെന്ന്ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ പറഞ്ഞു, ഇവിടെ ഉപയോഗിക്കുന്ന വാക്സിനുകൾ കോവിഡിനെതിരെ തീരെ ഫലപ്രദമാണെന്നും എന്നും അദ്ദേഹം പറഞ്ഞു . വൈഫ് നേഴ്സ് നു വേണ്ടി ഇനിയും രജിസ്റ്റർ ചെയ്യാനുള്ള അവർ വേഗം രജിസ്റ്റർ ചെയ്യണമെന്നും, സാമൂഹിക പ്രതിരോധശേഷി എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.