അംബാസഡർ സിബി ജോർജ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി എസ്സാം അൽ നഹാമുമായി കൂടിക്കാഴ്ച നടത്തി

0
21

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ എസ്സാം അൽ നഹാമുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ, സുരക്ഷാ മേഖലയിലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.