ദേശീയ അസംബ്ലി യോഗങ്ങൾ ഒരുമാസത്തേക്ക് നിർത്തിവച്ചതായി ഉത്തരവിട്ട് അമീർ

0
23

കുവൈത്ത് സിറ്റി: ഫെബ്രുവരി 18 വ്യാഴാഴ്ച മുതൽ കുവൈത്ത് ദേശീയ അസംബ്ലി യോഗങ്ങൾ ഒരു മാസത്തേക്ക് നിർത്തിവച്ചതായി അമീർ ഉത്തരവിറക്കിയ തായി  അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ആർട്ടിക്കിൾ 106 അടിസ്ഥാനമാക്കിയാണ് ഉത്തരവ്. സർക്കാറും വെറും പാർലമെൻറിൽ തമ്മിൽ നിലനിൽക്കുന്ന  വെളിച്ചത്തിലാണ്കളുടെ സാഹചര്യത്തിലാണ് ഈ ഉത്തരവ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആർട്ടിക്കിൾ 106 അനുശാസിക്കുന്നതനുസരിച്ച്, അമിർന് ദേശീയ അസംബ്ലിയുടെ യോഗം ഒരു മാസത്തിൽ കൂടാത്ത കാലത്തേക്ക് മാറ്റിവയ്ക്കാം, കൗൺസിലിന്റെ അംഗീകാരത്തോടെയും  ഒരു സെഷനിൽ ഒറ്റത്തവണ മാറ്റിവയ്ക്കാം, മാറ്റിവയ്‌ക്കൽ കാലയളവ് സെഷന്റെ കാലയളവിനുള്ളിൽ കണക്കാക്കില്ല.