കുവൈത്തിൽ ലഹരിമരുന്ന് വേട്ട; പ്രവാസി പിടിയിൽ

0
25

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ. ഏഷ്യൽ വംശജനാണ് പിടിയിലായത് ഇയാളിൽ നിന്നും 8,000 മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു.ഇയാൾ സ്വദേശത്ത് നിന്ന് എത്തിച്ചതാണ് ഈ ലഹരി വസ്തുക്കൾ എന്നും അന്വേഷണ സംഘം വ്യക്തമാക്കി. അയാൾ ഇത് കൽക്കരി പാക്കറ്റിൽ ഒളിപ്പിച്ചാണ് കുവൈത്തിലേക്ക് കടത്തിയത്