Middle EastKuwait പ്രവാസി വനിതയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി By Publisher - February 8, 2022 0 33 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനി ആക്രമണത്തിന് ഇരയായി. ഇതുസംബന്ധിച്ച് ഇവർ പോലീസിൽ പരാതി നൽകി . ബദൗനി തന്നെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്.