മസ്കറ്റ്: ഒമാന്റെ കര അതിർത്തികൾ ഒരാഴ്ച കൂടെ അടച്ചിടും. ഫെബ്രുവരി എട്ട് വൈകീട്ട് വരെ അതിർത്തി അടച്ചിടും. സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന വിദഗ്ദ സംഘത്തിന്റെ നിർദേശ പ്രകാരമാണ് നടപടി.