പന്തീരങ്കാവ് യുഎപിഎ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

0
34

പന്തീരങ്കാവ് യുഎപിഎ കേസിൽ ഒരാളെ കൂടി അറസ്റ്റിൽ. വയനാട് കൽപ്പറ്റ പുഴമുടി സ്വദേശി വിജിത് വിജയനെയാണ്  എൻഐഎ അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസില്‍ അലനും താഹയും അറസ്റ്റിലായിരുന്നു. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. താഹയുടെ ജാമ്യം കോടതി റദ്ദാക്കിയതോടെ കീഴടങ്ങി.