കുവൈത്ത് സിറ്റി: അറബ് വംശജനും പ്രവാസി യുവതിയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെടുന്ന തരത്തിൽ ഒരു വീഡിയോ നിരവധി സമൂഹ മാധ്യമങ്ങളിലാണ് പ്രചരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ഇത് പോസ്റ്റ് ചെയ്തത്.ഹവല്ലി ഗവർണറേറ്റ് ലായിരുന്നു സംഭവം. ഇതമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും ലഭിച്ചിട്ടില്ല എന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.