മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ പ്രവാസി പിടിയിൽ

0
16

കുവൈത്ത് സിറ്റി: 4 കിലോ ക്രിസ്റ്റൽ മെത്ത്, 2 കിലോ ഹാഷിഷ്, ഡിജിറ്റൽ സ്കെയിൽ എന്നിവയുമാായി പ്രവാാാസി കുവൈത്തിൽ പിടിയിൽ  . അറബ് വംശജനായ പ്രവാസിിയാണ് പിടിയിലായത്.  ജിഡി ഓഫ് ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉദ്യോഗസ്ഥരാണ്് ഇയാളെ അറസ്റ്റ്് ചെയ്തത്.