കുവൈത്ത് സിറ്റി: സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021 ഡിസംബർ വരെ കുവൈത്തിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണം 5,760 ആണ് . ഇതൽ 1,806 പേർ 65 വയസ്സിനു മുകളിലുള്ളവരാണ്. 2020 ഡിസംബറിൽ ഇത് 6,065 ആയിരുന്നു. അതേസമയം, സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന വരിൽ 60 വയസും അതിൽ കൂടുതലുമുള്ള സ്ത്ര 6,226 മാത്രമാണ്. 2020 അവസാനത്തോടെ ഏകദേശം 75,460 പേരും 2021 അവസാനത്തോടെ 69,232 പേരും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
Home Middle East Kuwait 60 വയസ്സിന് മുകളിലുള്ള 5760 പ്രവാസികൾ കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നു