കുവൈത്തില്‍ റസിഡന്‍സി നിയമലംഘകരായ 19 പേര്‍ പിടിയില്‍

0
17

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ വാഹയില്‍ റസിഡന്‍സി അഫയേഴ്‌സ്‌ വിഭാഗം നടത്തിയ പരിശോധനയില്‍ 19 താമസനിയിമ ലംഘകര്‍ പിടിയിലായതായി കുവൈത്ത്‌ ആഭ്യന്തരമന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യക്കാരായ തൊഴിലാളികളാണ്‌ അറിസ്റ്റിലായവരില്‍ കൂടുതലും. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.