ഏഷ്യൻ വംശജൻ കെട്ടിടത്തിൽനിന്നു വീണു മരിച്ചു

0
19

അൽ ഫിർദൗസിലെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ്ഏഷ്യൻ വംശജനായ പ്രവാസി  മരിച്ചു. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് ബാലൻസ് തെറ്റി വീണായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ന്തത്തം മുൻപേ മരിച്ചു