അനധികൃത മദ്യ നിർമ്മാണം; പ്രവാസി അറസ്റ്റിൽ

0
26

കുവൈത്ത് സിറ്റി: അനധികൃത മദ്യ നിർമ്മാണം നടത്തിയപ്രവാസി അറസ്റ്റിൽ. ഏഷ്യൻ വംശജനെ ആണ്  ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജഹ്‌റയില് വച്ച് പിടികൂടിയത്. നൂറുക്കണക്കിന് മദ്യക്കുപ്പികളും മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച സാമഗ്രികളും അധികൃതര്‍ പിടിച്ചെടുത്തു.