കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്ട്രേലിയയും. മേയ് 15 വരെരയാണ് വിലക്ക്. പൗരന്മാരുടെ സുരക്ഷയെ കരുതിയാണ്ണ തീരുമാനമെന്നും, വിലക്ക് തുടരുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് പ്രതികരിച്ചു.
ഐപിഎല്ലിൽ പങ്കെടുക്കുന്നതിനായി നിരവധി ഓസ്ട്രേലിയൻ താരങ്ങളും മുൻ താരങ്ങളും നിലവിൽ ഇന്ത്യയിലുണ്ട് ,ഇവർ നാട്ടിലേക്ക് മടങ്ങാൻ തീതീരുമാനിച്ചാൽ പ്രത്യേക വിമാനത്തിന് ഓസ്ട്രേലിയൻ സർക്കാർ അനുമതി നൽൽകും .